Basheerum786@gmail.com
പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ അനാഥ അഗതി പെണ്‍കുട്ടികളുടെ ഹോസ്റ്റലിനായി നിര്‍മിച്ച പുതിയ ബ്ലോക്കിന്‍രെ ഉദ്ഘാടനം ഡിസംബര്‍ 15ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശൈഖുനാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
ഇതുസംബന്ധമായി ചേര്‍ന്ന മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി ഭാരവാഹി മീറ്റില്‍ സി. അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എം. അന്തുഞ്ഞി മൊഗര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ സംബന്ധിച്ചു

Comments
Post a Comment